1 . ക്ഷീരവികസനവകുപ്പ്
2 . ഇൻഷുറൻസ് വകുപ്പ്
3 . ഫാക്ടറീസ് & ബോയിലേഴ്സ് വകുപ്പ്
4. രജിസ്‌ട്രേഷൻ വകുപ്പ്
5. റവന്യു വകുപ്പ്
6. സൈനികക്ഷേമവകുപ്പ്
7. സാമ്പത്തിക-സ്ഥിതിവിവരക്കണക്കുവകുപ്പ്
8 . ഗ്രാമവികസനവകുപ്പ്
9 . തുറമുഖവകുപ്പ്
10 . ഭാരതീയ ചികിത്സാവകുപ്പ്
11 . ഭൂജലവകുപ്പ്
12 . വ്യവസായ- വാണിജ്യവകുപ്പ്
13 . ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്
14. സിവിൽ സപ്ലൈസ് വകുപ്പ്
15 . കയർവികസന വകുപ്പ്
16. ട്രഷറി വകുപ്പ്

1. ക്ഷീരവികസന വകുപ്പ് 


acidity അമ്ലത 
bacteriological ബാക്റ്റീരിയാപര-
biogas ജൈവവാതകം 
buffalo പോത്ത് 
butter വെണ്ണ 
butter churn മത്ത് 
butter milk മോര് 
chilling പെട്ടെന്നു തണുപ്പിക്കൽ 
coagulant കൊയാഗുലന്റ് 
coagulation കൊയാഗുലീകരണം 
composition ചേരുവ 
cow-pea വൻപയർ 
crude fibre അസംസ്കൃത നാര് 
crude protein അസംസ്കൃത മാംസ്യം 
Dairy Extension Officer ഡെയറി എക്സ്റ്റൻഷൻ ഓഫീസർ 
dairy plant  ക്ഷീര സംസ്കരണശാല 
dairy technology ഡെയറി ടെക്നോളജി 
dairy training centre ഡെയറി പരിശീലനകേന്ദ്രം 
dam  തള്ള 
calve കിടാവിനെ പ്രസവിക്കുക 
D.C.P ഡി.സി.പി.;ദഹ്യ അസംസ്കൃത മാംസ്യം 
fodder bank കാലിത്തീറ്റ ബാങ്ക് 
forage കാലിത്തീറ്റ 
fore milk മുൻ പാൽ 
ghee നെയ് യ്
ghee residue നെയ്‌ക്കരട് 
goat കോലാട് 
grass legume mixture പുൽപ്പയർ മിശ്രിതം 
harvest വിളവെടുപ്പ് 
homogeneous ഏകജാതീയമായ  
inter crop  ഇടവിള 
jowar മണിച്ചോളം 
lactation period കറവക്കാലം 
maize മക്കച്ചോളം 
manger പുൽത്തൊട്ടി 
milk processing ക്ഷീരസംസ്കരണം 
milk stone പാൽക്കല്ല് 
nutritive value പോഷണമൂല്യം 
pail feeding പാത്രത്തിൽ കുടിപ്പിക്കൽ 
plate count പ്ലേറ്റ് കൗണ്ട് 
Quality Awareness Programme ഗുണബോധന പരിപാടി 
Quality Control Officer ഗുണനിയന്ത്രണ ഓഫീസർ 
rancidity കനപ്പ് 
ripening പാകമാകൽ 
roughage പരുക്കൻ തീറ്റ 
scoop സ്‌കൂപ്പ്, കോരിക 
separated milk വേർതിരിച്ച പാൽ 
sewage അഴുക്കുവെള്ളം 
she buffalo എരുമ 
sheep ചെമ്മരിയാട് 
skimming പാടനീക്കൽ 
skim milk പാടനീക്കിയ പാൽ 
slurry ചാണകക്കുഴമ്പ് 
starter culture സ്റ്റാർട്ടർ കൾച്ചർ 
sweetened condensed milk മധുരമുള്ള കണ്ടൻസ്ഡ് മിൽക്ക് ; മധുരമുള്ള കട്ടിപ്പാൽ 
T.D.N ടി.ഡി.എൻ; മൊത്തദഹ്യ പോഷകങ്ങൾ 
two axis pricing ദ്വിതല വിലരീതി 
udder അകിട് 

2. ഇൻഷുറൻസ് വകുപ്പ്


Accident അപകടം
Advocate Clerks Welfare fund വക്കീൽ ഗുമസ്തക്ഷേമനിധി
Age of Retirement വിരമിക്കൽ പ്രായം, പെൻഷൻ പ്രായം
Appeal അപ്പീൽ
Attainment സംപൂർത്തി, ലക്ഷ്യപ്രാപ്തി
Award തീർപ്പ്, ന്യായവിധി
Balance ബാക്കി
Barge ചരക്കുകപ്പൽ
Before the Court കോടതിസമക്ഷം, കോടതിമുമ്പാകെ
Boiler Explosion ബോയിലർ സ്ഫോടനം, ബോയിലർ ബഹിർ സ്ഫോടനം
Bond ഈടുപത്രം, ബോണ്ട്
Bonus ബോണസ്, ലാഭവിഹിതം
Burglary കുത്തിക്കവർച്ച
Business Statement ഇടപാടുവിവരപ്പട്ടിക
Calamity അത്യാഹിതം
Certified Copy സാക്ഷ്യപ്പെടുത്തിയ പകർപ്പ്
Claim അവകാശവാദം, അവകാശം ഉന്നയിക്കൽ, തേർച്ച
Claim Death മരണാനന്തര അവകാശം ഉന്നയിക്കൽ
Claimant അവകാശം ഉന്നയിക്കുന്നയാൾ,  അവകാശ ഉന്നേതാവ്
Closing Balance നീക്കിയിരിപ്പ്
Comprehensive സമഗ്ര
Compulsory Excess നിർബന്ധിത സഹനീയ നഷ്ടം
Consumer ഉപഭോക്താവ്
Consumer Dispute Redressal Forum ഉപഭോക്തൃ തർക്കപരിഹാര ഫോറം
Contempt of Court കോടതിയലക്ഷ്യം
Cover പരിരക്ഷ
Cover note പരിരക്ഷാക്കുറിപ്പ്
Crop വിള
Damage നഷ്ടം, കേട്, നാശനഷ്ടം
Damage, Own സ്വനഷ്ടം, ഉടമസ്ഥ നഷ്ടം
Damage, Third Party Property പരസ്വത്ത് നഷ്ടം
Date of Maturity പ്രായപൂർത്തിയായ തീയതി
Death Certificate മരണസർട്ടിഫിക്കറ്റ്
Debit Balance കിഴിവു ബാക്കി
Defaulted Premium മുടക്കംവന്ന പ്രീമിയം/സുരക്ഷാജാമ്യ വരിസംഖ്യ,
Depreciation value തേയ്മാനമൂല്യം
Discharge Certificate ബാദ്ധ്യതവിടുതൽ സാക്ഷ്യപത്രം
Discharge Voucher ബാദ്ധ്യതവിടുതൽ രസീത്
Dishonour a cheque ചെക്ക് തിരസ്കാരം
Earth Quake ഭൂകമ്പം
Endorsement അധികാരപ്പെടുത്തൽ
Explosion സ്ഫോടനം
Extra Cover അധിക പരിരക്ഷ
Fidelity വിശ്വാസ്യത
Fidelity Guarantee Insurance വിശ്വാസ്യ ജാമ്യസുരക്ഷ
Fire Insurance ഫയർ ഇൻഷ്വറൻസ്
Flood വെള്ളപ്പൊക്കം
Fresh Nomination പുതിയ നാമനിർദ്ദേശം
Godown സംഭരണശാല, പണ്ടകശാല
Goods ചരക്കുകള്‍
Guarantee ഉറപ്പ്
Hazard അപകടവസ്തു
Heirship certificate (legal) (നിയമാനുസൃത) പിൻതുടർച്ചാവകാശ സാക്ഷ്യപത്രം
Holder Policy പോളിസി ഉടമ
Hurricane കൊടുങ്കാറ്റ്
Insurance ഇൻഷുറൻസ്
Insurance Cover ഇൻഷുറൻസ് പരിരക്ഷ
Insurance Policy ഇൻഷുറൻസ് പോളിസി
Insurance Premium ഇൻഷുറൻസ് പ്രീമിയം
Insured ഇൻഷുറൻസ് ചെയ്ത
Insurer ഇൻഷുറൻസ് ചെയ്ത വ്യക്തി
Judgment വിധിന്യായം
Lightning ഇടിമിന്നൽ
Limits of Liability ബാദ്ധ്യതാപരിധി
Loan വായ്പ
Marine Cargo കേവ്, ചരക്ക്
Marine Hull യാനപാത്രം
Membership Cessation അംഗത്വം അവസാനിക്കൽ
Missing Credit കിട്ടാവരവ്
Money in transit സംക്രമണധനം
Nomination നാമനിർദ്ദേശം
Nomination Form നാമനിർദേശ പത്രിക
Nominee നിയുക്തൻ- നാമനിർദേശം ചെയ്യപ്പെട്ടവൻ
Non payment certificate തുക നൽകിയിട്ടില്ലെന്ന സാക്ഷ്യപത്രം
Opening Balance മുന്നിരിപ്പ്
Penal Interest പിഴപ്പലിശ
Peril അപകടഹേതു
Pillion Rider പിൻവശയാത്രക്കാരൻ
Policy പോളിസി
Policy Lapsed കാലഹരണപ്പെട്ട പോളിസി
Private Vehicle സ്വകാര്യവാഹനം
Respondent എതിർകക്ഷി
Riot ലഹള
Salvages നാശസംരക്ഷിത വസ്തുക്കള്‍
Statement of Facts വസ്തുതാവിവരപത്രിക
Storage cum Erection സംഭരണവും സ്ഥാപനവും
Subscription വരിസംഖ്യ
Sum Assured വാഗ്ദത്ത തുക
Surrender Value പരിത്യാഗമൂല്യം
Surveyor സർവെയർ
Transfer of vehicle വാഹനക്കൈമാറ്റം
Underwriter ഇൻഷുറൻസ് ചേർക്കുന്ന ആള്‍
Workman Compensation തൊഴിലാളികൾക്കുള്ള നഷ്ടപരിഹാരം

3. ഫാക്ടറി - ബോയിലർ വകുപ്പ്


Act ആക്ട്, നിയമസംഹിത
Basement ബെയ്സ്മെന്റ്,  അടിസ്ഥാനം
Blow down valve ബ്ലോ ഡൌണ്‍ വാല്‍വ്
Boiler ബോയിലര്‍,ആവിക്കിടാരം
Carpet area കാര്‍പ്പറ്റ്‌  ഏരിയ 
Companion flange കമ്പാനിയന്‍ ഫ്ലാഞ്ച് 
Control valve നിയന്ത്രണ വാൽവ് 
De-superheater ഡീ സുപ്പര്‍ ഹീറ്റര്‍ 
Disaster അത്യാഹിതം, ദുരന്തം
Economiser എക്കണോമൈസര്‍
Effluent എഫ്ലുവന്റ്, വെളിയിലേക്കൊഴുകുന്ന
Elevation എലിവേഷന്‍, ഉയരം, ഉന്നതി
Environment പരിസ്ഥിതി
Expander എക്സ്പാന്‍ഡര്‍ 
Explosion സ്ഫോടനം
Factory ഫാക്ടറി
Feed check valve ഫീഡ് ചെക്ക്‌ വാല്‍വ്
Flow chart ഫ്ലോ ചാര്‍ട്ട്
Flow nozzle ഫ്ലോ നോസില്‍
Hazardous അപകടസാധ്യത നിറഞ്ഞ
Health ആരോഗ്യം
Horse power കുതിരശക്തി 
Hydraulic test pressure ഹൈഡ്രോളിക് ടെസ്റ്റ്‌ പ്രഷര്‍
Inspection പരിശോധന
Jurisdiction അധികാരപരിധി
License ലൈസന്‍സ്, അനുമതി
Machinery യന്ത്രങ്ങള്‍, സംവിധാനം
Machinery lay out മെഷിനറി ലേ ഔട്ട്
Manufacture നിര്‍മാണം
Manufacturing process നിര്‍മാണപ്രക്രിയ
Mock drill മോക്ക് ഡ്രില്‍
Occupation തൊഴില്‍
Oil trap ഓയില്‍ ട്രാപ്പ്, എണ്ണക്കെണി
Permit പെര്‍മിറ്റ്‌
Plinth area പ്ലിന്ത്‌ ഏരിയ
Pollution മലിനീകരണം
Power പവര്‍ , ഊർജം
Pre-heater പ്രീ - ഹീറ്റര്‍ 
Provide സജ്ജീകരിക്കുക, നിബന്ധന ചെയ്യുക
Reducer റെഡ്യൂസര്‍
Renewal പുതുക്കല്‍
Resource വിഭവം
Returns റിട്ടേണുകള്‍, കണക്കുവിവരങ്ങള്‍
Rule ചട്ടം
Safety സുരക്ഷ
Safety valve സുരക്ഷാ വാല്‍വ്
Septic tank സെപ്ടിക് ടാങ്ക് 
Site appraisal സൈറ്റ് അപ്രൈസല്‍  
Site plan സൈറ്റ് പ്ലാന്‍
Situated സ്ഥിതി ചെയ്യുന്ന 
Stability certificate സ്ടെബിലിറ്റി  സര്‍ട്ടിഫിക്കറ്റ്,  സ്ഥിരതാ സർട്ടിഫിക്കറ്റ്
Stand by സ്ടാന്റ്  ബൈ
Steam line സ്റ്റീം ലൈന്‍
Steam receiver സ്റ്റീം റിസീവര്‍
Steam stop valve സ്റ്റീം സ്റ്റോപ്പ്‌ വാല്‍വ്
Steam trap സ്റ്റീം ട്രാപ്പ്
Super heater സുപ്പര്‍ ഹീറ്റര്‍ 
Welfare ക്ഷേമം
Working pressure വര്‍ക്കിങ് പ്രഷര്‍

4. രജിസ്ട്രേഷൻ വകുപ്പ്


Additional Sheet അധിക ഷീറ്റ്
Adjudication ശരിയായ മുദ്രയുടെ തീർപ്പ്
Administration Report ഭരണറിപ്പോർട്ട്
Admission of Execution എഴുതി ഒപ്പിട്ടതിനെ സമ്മതിക്കൽ
Adoption Deed ദത്തെടുപ്പാധാരം
Annuity വർഷാശനം, വാർഷികവേതനം
Balance sheet ബാക്കിപത്രം
Bill of Exchange മാറ്റുപത്രം, വിനിമയപത്രം
Bill of Lading കേവുപത്രം
Bottomry Bond കപ്പല്‍പ്പണയാധാരം
Cancellation Deed റദ്ദാധാരം
Certificate of Sale വിൽപ്പന സർട്ടിഫിക്കറ്റ്, വിക്രയസർട്ടിഫിക്കറ്റ്
Certified Copy അടയാളസഹിതം പകർപ്പ്, സാക്ഷ്യപ്പെടുത്തിയ പകർപ്പ്
Chitty or Kuri Variola ചിട്ടി, വര്യോല
Citizen's Charter പൗരാവകാശരേഖ
Claimant അവകാശി
Classification of Documents ആധാരങ്ങളുടെ തരംതിരിവ്
Composition Deed ഋണമോചനപത്രം
Compulsory Registrable നിർബന്ധമായി രജിസ്റ്റർ ചെയ്യേണ്ടത്
Conveyance തീറാധാരം
Copy or Extract പകർപ്പ്, സംക്ഷേപം
Counterpart എതിര്
Court Sale Certificate കോടതി വിക്രയസർട്ടിഫിക്കറ്റ്
Customs Bond ചുങ്കചീട്ട്
Decree of Court കോടതി ഡിക്രി
Delivery Order ചരക്കുകള്‍ ഏല്പിക്കാനുള്ള ശാസനം/ഉത്തരവ്
Deposition Book മൊഴിപുസ്തകം
Dissolution of Partnership കൂട്ടുകച്ചവടം പിരിച്ചുവിടൽ/അവസാനിപ്പിക്കൽ
Divorce വിവാഹമോചനം
Duly Stamped ശരിയായി മുദ്ര പതിപ്പിച്ചു
Duplicate ഇരട്ടിപ്പ്
Encumbrance Certificate ബാദ്ധ്യത സർട്ടിഫിക്കറ്റ്
Endorsement പുറത്തെഴുത്ത്
Endorsements and Certificates പുറത്തെഴുത്തുകളും സർട്ടിഫിക്കറ്റുകളും
Exchange പരസ്പര മാറ്റം, വിനിമയം
Executed എഴുതിക്കൊടുത്തു, നടപ്പിലാക്കി
Fair value of land ഭൂമിയുടെ ന്യായവില
Further Charge പുറക്കടം
Gift ദാനം
Government Security ഗവൺമെന്റ് ഉറപ്പുപത്രം
Holiday Registration ഒഴിവുദിന രജിസ്ട്രേഷൻ
Identification ആളെ തിരിച്ചറിയിക്കൽ
Identity of Parties കക്ഷികളുടെ അനന്യത
Immovable Property സ്ഥാവരവസ്തു
Impounding of Documents ആധാരങ്ങള്‍ ബന്തവസ്സുചെയ്യൽ
Impressed Stamp അച്ചടിമുദ്ര
Indexes സൂചകങ്ങള്‍
Instrument കരണം, ആധാരം, പ്രമാണം
Instruments Chargeable with duty മുദ്രവില ചുമത്തത്തക്ക കരണങ്ങള്‍
Lease പാട്ടച്ചാർത്ത്, പാട്ടം
Marketable Security വിൽക്കാവുന്ന ഉറപ്പുപത്രം
Minutes നടപടിക്കുറിപ്പ്
Money Bond പണമീടു പത്രം
Mortgage പണയം
Mortgage with Possession ഒറ്റി
Movable Property ജംഗമവസ്തു
Optional Registerable ഐച്ഛികമായി രജിസ്റ്റർ ചെയ്യാവുന്നത്
Paper കടലാസ്
Partition deed ഭാഗപത്രം
Partnership കൂട്ടുകച്ചവടം,
പങ്കാളിത്തവ്യാപാരം
Permanent Record Register സ്ഥിര റിക്കാർഡുകളുടെ രജിസ്റ്റർ
Policy of Insurance ഇൻഷ്വറൻസ് പോളിസി,  രക്ഷാഭോഗ ഉടമ്പടി
Power of Attorney മുക്ത്യാർനാമ
Presentation of Documents ആധാരങ്ങള്‍ ഹാജരാക്കൽ
Promissory Note വാഗ്ദത്തപത്രം, പ്രോമിസറി നോട്ട്
Protest Petition എതിർ പരാതി
Ratification സമ്മതപത്രം, അംഗീകരണം
Receipt രസീത്
Refusal to Register രജിസ്ട്രേഷൻ നിഷേധിക്കൽ
Register of Impounded Documents ബന്തവസ്സ് ചെയ്ത ആധാരങ്ങളുടെ രജിസ്റ്റർ
Release deed ഒഴിമുറി
Renewal പുതുക്കൽ
Representatives പ്രതിനിധികള്‍
Revocation deed റദ്ദാധാരം
Safe Custody Fee സൂക്ഷിപ്പു ഫീസ്
Sealed cover containing will അടച്ച വിൽപ്പത്രം
Security Bond ജാമ്യകച്ചീട്ട്, സെക്യൂരിറ്റി ബോണ്ട്
Settlement ധനനിശ്ചയം, കണക്കുതീർക്കൽ
Single Transaction ഒറ്റ ഇടപാട്
Special Marriage Act പ്രത്യേക വിവാഹ ആക്ട് 
Subsidiary Indexes ഉപസൂചകപത്രങ്ങള്‍
Temporary Record Register താൽക്കാലിക റിക്കാർഡുകളുടെ രജിസ്റ്റർ
Thumb Impression വിരലടയാളം
Title Deeds അവകാശപത്രങ്ങള്‍
Transfer മാറ്റം
Transfer of Mortgage with Possession ഒറ്റി കൈമാറ്റം
Transfer of Revenue Registry ജമതിരി, ജമമാറ്റം, പോക്കുവരവ്
Unclaimed Documents അവകാശപ്പെടാതെ കിടക്കുന്ന ആധാരങ്ങള്‍
Unvalued Agreement വില നിശ്ചയിച്ചിട്ടില്ലാത്ത കരാർ
Value Added Tax മൂല്യവർധിത നികുതി
Vessel ഉരു
Will deed വിൽപ്പത്രം

5. റവന്യൂ വകുപ്പ്


Alienated land അന്യാധീനപ്പെട്ട ഭൂമി
Allotted Land അനുവദിക്കപ്പെട്ട ഭൂമി
Apportionment of compensation നഷ്ടപരിഹാരം വീതംവയ്പ്
Arable dry land കൃഷിയോഗ്യമായ കരഭൂമി
Arable Forest land കൃഷിയോഗ്യമായ വനഭൂമി, കൃഷിയുക്ത വനഭൂമി
Arable wet land കൃഷിയോഗ്യമായ നിലം
Arrears of tax നികുതി കുടിശ്ശിക
Assignment Register പതിവ് രജിസ്റ്റർ
Assessing Officer നികുതി നിർണ്ണയ ഉദ്യോഗസ്ഥൻ
Assigner/Assignment authority ഭൂമി പതിച്ചു നൽകുന്ന ഉദ്യോഗസ്ഥൻ
Assignment of land ഭൂമി പതിവ്
Attachment ജപ്തി
Auction ലേലം
Basic Tax അടിസ്ഥാന നികുതി
Beneficial Enjoyment ഗുണകരമായി അനുഭവിക്കൽ
Cancellation of Assignment പതിവ് റദ്ദാക്കൽ
Composite Notification സംയുക്ത വിജ്ഞാപനം
Cultivating Tenant കാർഷിക കുടിയാൻ
Customary Right ആചാരം/മാമൂൽ അനുസരിച്ചുള്ള അവകാശം
Demand പിരിക്കേണ്ട തുക, മുതൽ
Demarcation അതിരടയാളം ചെയ്യൽ
Destitute pension അഗതി പെൻഷൻ
Determination of compensation നഷ്ടപരിഹാര നിർണയം
Deterrent Penalty നിരോധനപ്പിഴ
Eligibility for Land Assignment ഭൂമി പതിച്ചു കിട്ടാനുള്ള അർഹത
Encroachment കൈയേറ്റം
Encroacher കൈയേറ്റക്കാരൻ
Enjoyment of land ഭൂമിയുടെ കൈവശാനുഭവം
Escheat അന്യംനിൽപ്പ്
Gift ഇഷ്ടദാനം
Heir Apparent അനന്തരാവകാശി
Heritable പാരമ്പര്യമായി അനുഭവിക്കാവുന്ന
Heritage പൈതൃകം
High watermark ഉന്നതജല നിരപ്പ്
Hilly Tract മലമ്പാത
Holder of land ഭൂമിയുടെ കൈവശക്കാരൻ
Holding (land) കൈവശഭൂമി
Immovable സ്ഥാവരം
Improvements ദേഹണ്ഡങ്ങള്‍
Interested party തൽപ്പര കക്ഷി
Joint Enquiry സംയുക്താന്വേഷണം
Joint Verification സംയുക്ത പരിശോധന
Land Acquisition ഭൂമി പൊന്നുംവിലയ്ക്കെടുപ്പ്, സ്ഥലമെടുപ്പ്
Land Assignment ഭൂമി പതിവ്
Land Ceiling ഭൂപരിധി
Land Conservancy ഭൂസംരക്ഷണം
Land Development ഭൂവികസനം
Land Holder ഭൂമി കൈവശക്കാരൻ
Land Management ഭൂപരിപാലനം
Land Records ഭൂരേഖകള്‍
Land Reforms ഭൂപരിഷ്കരണം
Land Relinquishment ഭൂമി വിട്ടൊഴിയൽ
Land Revenue ഭൂനികുതി, ലാൻഡ് റവന്യൂ
Land Revenue Department ലാൻഡ് റവന്യൂ വകുപ്പ്
Land Survey ഭൂമി അളവ്, ഭൂസർവേ
Land Value തറവില
Lease പാട്ടം
Lease-rent പാട്ടക്കരം
Lease holder പാട്ടക്കാരൻ
Lessee പാട്ടം ലഭിച്ച വ്യക്തി
Liability of Assignee പതിച്ചു കിട്ടിയ ആളുടെ ബാധ്യത
Maintenance പരിപാലനം
Market value കമ്പോളവില
Mahazar മഹസ്സർ
Marital status വൈവാഹിക സ്ഥിതി
Migration certificate മൈഗ്രേഷൻ സർട്ടിഫിക്കറ്റ്, പ്രദേശം മാറൽ/ദോശാന്തരഗമന സാക്ഷ്യപത്രം
Milieu പരിതസ്ഥിതികൾ
Movable ജംഗമം
Nativity Certificate നേറ്റിവിറ്റി സർട്ടിഫിക്കറ്റ്, ജന്മസ്ഥലം തെളിയിക്കുന്ന സാക്ഷ്യപത്രം
Natural calamity പ്രകൃതിക്ഷോഭം
Natural right സ്വാഭാവിക അവകാശം
Non-Liability Certificate ബാധ്യതയില്ലാ സർട്ടിഫിക്കറ്റ്, ബാധ്യതാരഹിത സാക്ഷ്യപത്രം
Non-remarriage Certificate പുനർവിവാഹിതൻ/വിവാഹിത അല്ല എന്ന സാക്ഷ്യപത്രം
Notified area വിജ്ഞാപിത പ്രദേശം
Observer നിരീക്ഷകൻ
Occupant അധിവസിക്കുന്നവൻ/കൈവശക്കാരൻ
Occupation കൈവശം വയ്ക്കൽ, തൊഴിൽ
One and the same certificate ഒന്നു തന്നയാണെന്ന സാക്ഷ്യപത്രം
Order of assignment പതിച്ചു നൽകികൊണ്ടുള്ള ഉത്തരവ്,
പതിച്ചുനൽകൽ ഉത്തരവ്
Original document അസ്സൽ ആധാരം
Original survey field Measurement sheet സർവേ ഫീൽഡുകളുടെ അളവു ഷീറ്റുകള്‍
Partition ഭാഗം വയ്ക്കൽ
Partition  Deed ഭാഗ ഉടമ്പടി, ഭാഗം വയ്ക്കൽ ആധാരം
Physical extent ഭൗതിക വിസ്തീർണം
Plain സമതലം
Plantation extent തോട്ടഭൂമിയുടെ വിസ്തീർണം
Possession Certificate കൈവശാവകാശ സാക്ഷ്യപത്രം
Plantation tax തോട്ടനികുതി
Prohibitory area നിരോധിത മേഖല
Prohibitory tax നിരോധനക്കരം
Property tax വസ്തുനികുതി
Protection of river banks നദീതീര സംരക്ഷണം
Provisional patta താൽക്കാലിക പട്ടയം
Public right പൗരാവകാശം
Purchase money വാങ്ങൽധനം
Quarrying permit പാറപൊട്ടിക്കുന്നതിനുള്ള അനുമതി
Realisation of market value കമ്പോളവില ഈടാക്കൽ
Record of right അവകാശ രേഖ,  കൈവശരേഖ
Rent rate വാടക നിരക്ക്
Regularisation of Forest land വനഭൂമി ക്രമീകരണം
Regularisation of occupation കൈവശ ക്രമീകരണം
Rehabilitation പുനരധിവാസം
Rehabilitation – Housing Scheme പുനരധിവാസ പാർപ്പിട പദ്ധതി
Registry of land ഭൂമിയുടെ പതിവ്
Registered land പതിവ് ഭൂമി/പട്ടയ ഭൂമി
Registered land holder പട്ടയഭൂമി ഉടമ
Relationship certificate ബന്ധം തെളിയിക്കുന്ന സാക്ഷ്യപത്രം
Religious practice മതാചാരം
Remittance ഒടുക്ക്
Remittance list ഒടുക്കു വിവരപ്പട്ടിക
Remunerative പ്രതിഫലം ലഭിക്കുന്ന
Relinquishment വിട്ടൊഴിയൽ, പരിത്യജിക്കൽ
Remission of tax കരം കുറവുചെയ്യൽ
Rent വാടക
Requisition അർഥന
Requisitioning authority അർഥനാധികാരി
Resumption തിരിച്ചെടുക്കൽ
Revenue collection നികുതിപിരിവ്
Revenue recovery കുടിശ്ശിക ഈടാക്കൽ, റവന്യൂ റിക്കവറി
Right of way വഴിക്കുള്ള അവകാശം
River Management നദിപരിപാലനം
River bank dwellers നദീതീരവാസികള്‍
Rural landless labourers ഗ്രാമീണ ഭൂരഹിത തൊഴിലാളികള്‍
Settlement Register അധിവാസ/കണ്ടെഴുത്ത് രജിസ്റ്റർ,
സെറ്റിൽമെന്റ് രജിസ്റ്റർ
Settlement Scheme അധിവാസ/കണ്ടെഴുത്ത് പദ്ധതി, സെറ്റിൽമെന്റ് പദ്ധതി
Site/scene plan കൃത്യസ്ഥല രൂപരേഖ, രൂപരേഖ
Small Holder കെറുകിട കൈവശക്കാരൻ
Solatium സാന്ത്വനപ്രതിഫലം
Solvency ആസ്തി
solvent ആസ്തിയുള്ള
Stamp paper മുദ്രപ്പത്രം
Structures ചമയങ്ങള്‍
Successor പിൻഗാമി
Summary revision of electoral roll വോട്ടർപട്ടികയുടെ സംക്ഷിപ്ത പുതുക്കൽ
Survey and Demarcation സർവേ-അതിരടയാളം
Take possession കൈവശത്തിലെടുക്കുക
Tenancy കുടിയായ്മ
Tenant കുടിയാൻ
Tenor ജന്മി
Transfer of Registry ജമ മാറ്റം/പോക്കുവരവ്
Transferee കൈമാറ്റം ചെയ്തുകിട്ടിയ ആള്‍
Tree value വൃക്ഷവില
Unauthorized occupation അനധികൃത കൈയേറ്റം
Upset-price അടിസ്ഥാനവില
Utilization certificate വിനിയോഗ സർട്ടിഫിക്കറ്റ്
Validity period സാധ്യതാ കാലയളവ്
Valuation certificate വിലനിർണയ സാക്ഷ്യപത്രം
Valuation Statement വിലനിർണയ പത്രിക
Vested land നിക്ഷിപ്ത ഭൂമി
Water Tax ജലവരി (വെള്ളക്കരം)
Wetland ചതുപ്പുനിലം
Widow certificate വിധവ സർട്ടിഫിക്കറ്റ്
Witness സാക്ഷി, തടസ്ഥർ
Yearly audit of village offices ജമാബന്തി

6. സൈനികക്ഷേമവകുപ്പ്

Armed Forces Flag Day Fund സായുധസേനാ പതാകനിധി
Amalgamated Fund സംയുക്തനിധി
Annuity വർഷാശനം, വാർഷികവേതനം
Benevolent fund ദാതവ്യനിധി, ഉദാരനിധി
Chief Minister's Sainik Welfare Fund മുഖ്യമന്ത്രിയുടെ സൈനികക്ഷേമനിധി
Constant attendance allowance 100% ശാരീരിക വൈകല്യമുള്ളവർക്കുള്ള ബത്ത
Demise grant മരണാനന്തര ധനസഹായം
Destitute allowance അഗതിബത്ത
Disability വികലാംഗത
Disability pension അവശതപ്പെൻഷൻ
Defence personnel പ്രതിരോധസേനാനി
Dependent ആശ്രിതൻ
Discretionary fund വിഭിന്നനിധി
Discharge Certificate വിടുതൽസാക്ഷ്യപത്രം
District military benevolent fund ജില്ലാസേനാ ദാതവ്യനിധി
Elopement ഒളിച്ചോട്ടം
Employment assistance തൊഴിൽസഹായം
Ex-gratia allowance മരണാനന്തരബത്ത
Ex-gratia grant മരണാനന്തര സാമ്പത്തിക സഹായം
Ex-serviceman വിമുക്തഭടൻ
Ex-servicemen Health Polyclinic വിമുക്തഭട ജനറൽ ആശുപത്രി
Financial Assistance സാമ്പത്തികസഹായം
Flag day fund പതാകദിന നിധി
Gallantry award ധീരതാപുരസ്കാരം
House repair grant ഭവന ജീർണോദ്ധാരണ സഹായനിധി
Immediate financial assistance അടിയന്തര സാമ്പത്തികസഹായം
Insanity ഉന്മാദം
Indemnity bond നഷ്ടോത്തരവാദപത്രം,  നഷ്ടപരിഹാരത്തിനുള്ള സമ്മതപത്രം
Irrevocably lost തിരിച്ചുകിട്ടാനാവാത്തവിധം നഷ്ടപ്പെട്ടു
Liberalised family pension ആശ്രിത കുടുംബപെൻഷൻ,  യുദ്ധം/തീവ്രവാദി ആക്രമണം മൂലം മരണം സംഭവിച്ചവരുടെ ആശ്രിത കുടുംബപെൻഷൻ
Maiden name സ്ത്രീയുടെ വിവാഹപൂർവനാമം
Military പട്ടാളം
Military authorities സൈനികാധികാരികള്‍
Mobility equipment ചലനശക്തിസാമഗ്രി
Orphanage അനാഥാലയം
Orphan grant അനാഥ സാമ്പത്തികസഹായം
Recruit അംഗമാക്കുക
Reservist pension കരുതൽസേനാനി പെൻഷൻ
Rehabilitation പുനരധിവാസം
Sainik Centre സൈനിക കേന്ദ്രം   
Sainik Souvenir സൈനികസ്മരണിക
Service particulars certificate സേവനവിവര സാക്ഷ്യപത്രം
Special family pension പ്രത്യേക കുടുംബ പെൻഷൻ, ഡ്യൂട്ടിക്കിടയിൽ മരണം സംഭവിക്കുന്നവരുടെ ആശ്രിത കുടുംബപെൻഷൻ
Solemnization of marriage സംസ്കാരപൂർവ വിവാഹം
State military benevolent fund സംസ്ഥാന സേനാദാതവ്യനിധി
Surname ഇരട്ടപ്പേര്
Training പരിശീലനം
Territorial Army പ്രാദേശികസേന
War injury pension യുദ്ധത്തിൽ പരിക്കേൽക്കുന്നവർക്കുള്ള പെൻഷൻ
War service യുദ്ധസേവനം
War widow യുദ്ധവിധവ
World War Veteran ലോകമഹായുദ്ധസേനാനി
Widow Identity card വിധവാ തിരിച്ചറിയൽ കാർഡ്
Zila Sainik Welfare Office ജില്ലാ സൈനികക്ഷേമ ഓഫീസ്
Zila Sainik Board ജില്ലാ സൈനിക ബോർഡ്

7. സാമ്പത്തിക-സ്ഥിതിവിവരക്കണക്കുവകുപ്പ്

Advance estimate മുൻകൂർ അനുമാനം
Advance summary figures മുൻകൂർ സംഗ്രഹിതക്കണക്ക്
Agricultural crop കാർഷികവിള
Agriculture and allied activities കൃഷിയും അനുബന്ധപ്രവർത്തനങ്ങളും
Agriculture census കാർഷിക സെൻസസ്
Agriculture year കാർഷികവർഷം
Aid of power വൈദ്യുത സഹായം
Allied articles അനുബന്ധ സാധനങ്ങള്‍
Annual Birth and Death report വാർഷിക ജനന-മരണ റിപ്പോർട്ട്
Annual crop വാർഷികവിള
Approval അംഗീകാരം
Autumn വിരിപ്പ്
Autumn cultivation വിരിപ്പു കൃഷി
Barren and Uncultivable waste land പാറയും കൃഷിയുക്തമല്ലാത്തതുമായ തരിശുഭൂമി
Base Line Survey അടിസ്ഥാന സർവേ
Base Year അടിസ്ഥാന വർഷം
Beneficiary ഗുണഭോക്താവ്
Benefit പ്രയോജനം, ആനുകൂല്യം
Birth rate ജനനനിരക്ക്
Capital formation മൂലധനം സ്വരൂപിക്കൽ
Cause of death മരണകാരണം
Centralization കേന്ദ്രീകരണം
Centrally sponsored കേന്ദ്രാവിഷ്കൃതം
Centrally sponsored scheme കേന്ദ്രാവിഷ്കൃത പദ്ധതി
Clerical error കൈപ്പടത്തെറ്റ്
Cluster കൂട്ടം
Coconut plucking നാളികേരം അടർത്തൽ
Communication വാർത്താവിനിമയം
Consolidate ഏകീകരിക്കുക
Constant price അടിസ്ഥാനവില
Consumer price index ഉപഭോക്തൃ വിലസൂചിക
Contour Bund കയ്യാല
Cost of cultivation കൃഷിച്ചെലവ്
Cost of living index ജീവിതനിലവാര സൂചിക
Crop cutting experiment വിളവെടുപ്പ് പരീക്ഷണം
Cropping pattern വിളകളുടെ നിജസ്ഥിതി
Cultivable Area കൃഷിചെയ്യാവുന്ന വിസ്തീർണം
Cultivated Area കൃഷി ചെയ്ത/ചെയ്യുന്ന വിസ്തീർണം
Current fallow തൽക്കാല തരിശ്ശ്
Current Price തനതുവർഷ നില
Current year നടപ്പുവർഷം
Data അടിസ്ഥാന വിവരങ്ങള്‍
Days at work തൊഴിൽ ചെയ്ത ദിവസങ്ങള്‍
Death rate മരണനിരക്ക്
Death record മരണരേഖ

8. ഗ്രാമവികസനവകുപ്പ്

Allotment വകയിരുത്തല്‍
Annual Action Plan വാര്‍ഷിക കര്‍മപദ്ധതി
Audit Objection പരിശോധനാ തടസ്സവാദം
Audit Report പരിശോധനാ റിപ്പോര്‍ട്ട്
Authorisation അധികാരപ്പെടുത്തല്‍
Average Person days ശരാശരി മനുഷ്യാനുധ്വാനദിനങ്ങള്‍
Ayyankali Urban Rural Employment Guarantee Scheme അയ്യങ്കാളി നഗര-ഗ്രാമീണ തൊഴിലുറപ്പുദിനങ്ങള്‍
Budget Estimate ബജറ്റ് എസ്റ്റിമേറ്റ്
Capacity Building ശേഷി ആര്‍ജ്ജിക്കല്‍
Capital മൂലധനം
Citizen Charter പൗരാവകാശ രേഖ
Competent authority ക്ഷമതയുള്ള അധികാരസ്ഥാനം, നിയമാനുസൃതം അധികാരപ്പെടുത്തിയ ഉദ്യേഗസ്ഥന്‍/ ഏജന്‍സി 
Consolidated Fund സഞ്ചിത നിധി
Contingency Fund ആകസ്മിക നിധി
Convergence മിശ്രണം/സംയോജനം
Corruption  അഴിമതി
Deduction കുറയ്ക്കല്‍
Demand for job തൊഴില്‍ ആവശ്യപ്പെടല്‍
Demand ആവശ്യം
Designated Agency ചുമതലപ്പെട്ട ഏജന്‍സി
Expenditure ചെലവ്
Grant സഹായധനം
Grass Root level അടിസ്ഥാനതലം
Grievance Redressal പരാതി പരിഹാരം
Head of Account   -- അക്കൗണ്ട് ഹെഡ്
Implementing Agency നിര്‍വ്വഹണ ഏജൻസി/സ്ഥാപനം
Information Technology വിവരസാങ്കേതികവിദ്യ
Job Card തൊഴില്‍ കാര്‍ഡ്
Mahatma Gandhi National Rural Employment Guarantee Act മഹാത്‌മാഗാന്ധി ദേശീയ-ഗ്രാമീണ തൊഴിലുറപ്പ് ആക്ട് 
Mahatma Gandhi National Rural Employment Guarantee Scheme മഹാത്‌മാഗാന്ധി ദേശീയ-ഗ്രാമീണ തൊഴിലുറപ്പു പദ്ധതി
Micro Water shed സൂക്ഷ്മ നീര്‍ത്തടങ്ങള്‍
Minimum Wage കുറഞ്ഞ കൂലി
Monitoring  മേല്‍നോട്ടം/ഗതിനിയന്ത്രണം
Muster roll മസ്റ്റര്‍ റോള്‍
Permissible Works അനുവദനീയമായ പ്രവൃത്തികള്‍
Plan പദ്ധതി
Public Account പൊതുകണക്ക്
Reconciliation of  Account കണക്ക് പൊരുത്തപ്പെടല്‍
Rectification report ന്യൂനതാപരിഹാര റിപ്പോർട്ട്, തെറ്റുതിരുത്തല്‍ റിപ്പോര്‍ട്ട്
Registration for jobs തൊഴിലിനായുള്ള രജിസ്ട്രേഷന്‍
Right based Law അവകാശാധിഷ്ഠിത നിയമം
Right to Information Act വിവരാവകാശ ആക്ട് 
Social Audit സോഷ്യല്‍ ആഡിറ്റ്
Surrender വിട്ടുകൊടുക്കല്‍
Technical Committee സാങ്കേതിക സമിതി
Technical Sanction സാങ്കേതിക അനുമതി
Voted Account വോട്ടു ചെയ്ത കണക്ക്
Wage- Material Rate വേതന-സാധന അനുപാതം
Watershed നീര്‍ത്തടം
Watershed Master Plan നീര്‍ത്തട മാസ്റ്റര്‍ പ്ലാന്‍
Work Allotment തൊഴില്‍ അനുവദിക്കല്‍
Work Site facilities  പ്രവൃത്തിസ്ഥല സൗകര്യങ്ങള്‍
Worker തൊഴിലാളി

9. തുറമുഖ വകുപ്പ്

Abrasion ഉരയ്ക്കൽ
Aceretion അടിഞ്ഞുകൂടൽ
Admirality നാവിക ഭരണനിർവഹണവിഭാഗം
Adrift ഒഴുകിക്കൊണ്ടിരിക്കുന്ന
Alarm ആപൽസൂചന
Aldis lamp ആൽഡിസ് വിളക്ക്
Alongside അരികുചേർന്ന്
Anchor നങ്കൂരം
Anchorage നങ്കൂരമിടുന്ന സ്ഥലം
Anchoring നങ്കൂരമിടൽ
Article of Agreement കരാർ വ്യവസ്ഥ
Auxillary Engine സഹായകയന്ത്രം
Backwater കായൽ 
Ballast
ബല്ലാസ്റ്റ്
Barge ബാർജ്
Bay ഉള്‍ക്കടൽ
Beacon അടയാളദീപം
Boom കപ്പലിൽ കുറുകെയുള്ള തുലാം
Berth കപ്പൽ കെട്ടിയിടുന്ന സ്ഥലം
Berthing of Vessel നൗകകളെ ജെട്ടിയിലടുപ്പിക്കൽ
Bill of lading കേവുപത്രം
Boat Stage ബോട്ടുകെട്ടുന്ന സ്ഥലം
Bollard കപ്പൽ കെട്ടുന്ന കുറ്റി
Bow കപ്പലിന്റെ അണിയം
Bracket തട്ടുപടി
Bulk head ജലവാഹനച്ചുവര്, ബള്‍ക്ക് ഹെഡ്
Bunkering കപ്പലിൽ ഇന്ധനം നിറക്കൽ/ശുദ്ധജലം നിറക്കൽ
Buoy കപ്പൽച്ചാൽ കാണിക്കുന്ന പ്ലവൻ ഗോളം
Calamity പ്രകൃതിക്ഷോഭം
Calasy ഖലാസി
Canoe ചെറുവള്ളം
Canvas ഒരുതരം പായ
Capsized Boat മറിഞ്ഞ ബോട്ട്
Captain കപ്പിത്താൻ
Cargo hold ചരക്കു സൂക്ഷിക്കുന്ന കള്ളി (അറ)
Casualty(marine) അത്യാഹിതം (കടലിൽ ഉണ്ടാകുന്ന അത്യാഹിതം)
Channel ചാല് (കപ്പൽ ചാൽ)
Channel Marking ചാല് അടയാളപ്പെടുത്തൽ
Chipping ചുരണ്ടൽ
Container കണ്ടെയ്നർ  
Contraband goods നിരോധിച്ച സാധനങ്ങള്‍
Crane ഭാരോദ്വഹന യന്ത്രം, ക്രെയിൻ
Customs Duty കസ്റ്റംസ് ഡ്യൂട്ടി/തീരുവ
Cutter Suction Dredger മണ്ണുമാന്തൽ യന്ത്രം
Cyclone കൊടുങ്കാറ്റ് (ചുഴലിക്കാറ്റ്)
Cylinder സിലിണ്ടർ
Derrick ഭാരോദ്വഹന യന്ത്രം
Diver മുങ്ങൽവിദഗ്ധൻ
Dock കൃത്രിമ നൗകാശയം
Draught വെള്ളത്തിലെ ആഴം
Dredging മണ്ണുകോരി ആഴമുണ്ടാക്കുക
Echo sounder ആഴം കണ്ടുപിടിക്കുന്ന യന്ത്രം
Estuary അഴിമുഖം
Export കയറ്റുമതി
Export Application കയറ്റുമതിക്കുള്ള അപേക്ഷ
Export Cargo കയറ്റുമതിച്ചരക്ക്
Export Dues കയറ്റുമതിച്ചുങ്കം
Fathom അളവ്
Flag Staff കൊടിമരം
Fleet കപ്പൽ നിര
Float പൊങ്ങിക്കിടക്കുക
Floating പൊങ്ങിക്കിടക്കുന്ന
Foreshore കടലോടു ചേർന്ന
Freeboard വെള്ളത്തിനു മുകളിലുള്ള പൊക്കം
Harbour തുറമുഖം
Hatch ചരക്കു സൂക്ഷിക്കുന്ന സ്ഥലം (അറ)
Heaving line ചെറിയ കയർ
Hopper Barge അടിവശം തുറക്കുന്ന നൗക
Hauling Up വലിച്ചു കയറ്റുക
Hull കപ്പലിന്റെ ചട്ടക്കൂട്
Import ഇറക്കുമതി
Inland Navigation ഉള്‍നാടൻ ജലഗതാഗതം
Inland Transport ഉള്‍നാടൻ ഗതാഗതം
Inland Tride ഉള്‍നാടൻ വ്യാപാരം
Jettison പുറത്തെറിയൽ
Jetty ജെട്ടി
Keel കപ്പലിന്റെ അടിമരം
Landing & Shipping കരയ്ക്ക് ഇറക്കലും കപ്പലിൽ കയറ്റലും
Launching വെള്ളത്തിൽ ഇറക്കൽ
Life Belt ജീവൻരക്ഷാ ബെൽറ്റ്
Life Boat ജീവരക്ഷാ ബോട്ട്, ലൈഫ് ബോട്ട്
Life Bouy ജീവ രക്ഷയ്ക്കുള്ള പ്ലവന ഗോളം, ലൈഫ് ബോയ്
Life Draft ജീവരക്ഷാ ചങ്ങാടം
Life Jacket ജീവരക്ഷാ കവചം
Lighterage Facility ഭാരം കുറയ്ക്കുന്നതിനുള്ള സൗകര്യം
Lighterage Port ഭാരം കുറയ്ക്കുന്നതിനുള്ള തുറമുഖം
Light House ദീപസ്തംഭം, ലൈറ്റ് ഹൗസ്
Listing ചരിയൽ
Loard Line ഭാരം കയറ്റാനുള്ള പരിധി
floating Craft പ്ലവന നൗക
Marine കടലിനെ സംബന്ധിച്ച്, നാവിക
Marine Advisor നാവിക ഉപദേഷ്ടാവ്
Marine Casualty നാവിക അത്യാഹിതം
Marine Product സമുദ്രോൽപ്പന്നം
Marine Purpose കടലുമായി ബന്ധപ്പെട്ട
Mariner നാവികൻ
Marine's Compass നാവികരുപയോഗിക്കുന്ന വടക്കുനോക്കിയന്ത്രം
Mercantile Marine Department സമുദ്ര വാണിജ്യവകുപ്പ്
Merchant Ship വ്യാപാരക്കപ്പൽ
Maritime കടലിനെ സംബന്ധിച്ച്
Mooring കപ്പൽ കെട്ടിയിടൽ
Mooring Boat സഹായ ബോട്ട്
Morse Code മോഴ്സ് കോഡ് (ഒരു സിഗ്നൽ സംവിധാനം)
Morse Signaling  മോഴ്സ് സിഗ്നലിങ്
Navigation കടൽയാത്രയെ സംബന്ധിച്ച്
Navigational aid നാവികസഹായം
NavigationWarning നാവിക മുന്നറിയിപ്പ്
Notice to Mariners നാവികരുടെ ശ്രദ്ധയ്ക്കുള്ള നോട്ടീസ്
On board കപ്പലിൽ 
Opern road Stead തുറസ്സായ തുറമുഖം
Out Board Engine ജലവാഹനത്തിന്റെ പുറത്തുവയ്ക്കുന്ന യന്ത്രം
Overload അധികഭാരം
Pier കടൽപ്പാലം, ജെട്ടി
Pilot പൈലറ്റ്
Pilotage പൈലറ്റിന്റെ ഉപദേശം അനുസരിച്ചുള്ള കപ്പലിന്റെ യാത്ര
Port തുറമുഖം
Port Advisory Committee തുറമുഖ ഉപദേശകസമിതി
Port Conservency Rules തുറമുഖ സംരക്ഷണച്ചട്ടങ്ങള്‍
Port Dues തുറമുഖച്ചുങ്കം
Port Side ജല വാഹനത്തിന്റെ (ഇടതു) വശം
Propeller പ്രൊപ്പല്ലർ
Quey കപ്പൽ ചരക്കുകളുടെ കയറ്റിറക്കു സ്ഥലം
Rescue രക്ഷപ്പെടുത്തൽ
Rescue Operation രക്ഷാപ്രവർത്തനം 
Rigging കപ്പൽ പായ്കള്‍ ഉപയോഗസജ്ജമാക്കൽ
Rudder ചുക്കാൻ
Sailing Vessels പായ്ക്കപ്പലുകള്‍
Sailor നാവികൻ
Salvage വീണ്ടെടുക്കൽ
Scrapping കഷ്ണങ്ങളാക്കുക
Seagoing Vessel സമുദ്ര സഞ്ചാര വാഹനം
Seaworthy കടൽയാത്രയ്ക്ക്  ഉതകുന്ന
Slipway കപ്പൽ കരയിലേക്കു കയറ്റുന്ന വഴി
Sounding ആഴം അളക്കൽ
Squally Weather കൊടുങ്കാറ്റുള്ള കാലാവസ്ഥ
Storm Warning Signal കൊടുങ്കാറ്റ് മുന്നറിയിപ്പടയാളം
Stowage അടുക്കി വയ്ക്കൽ
Submerged വെള്ളത്തിനടിയിൽ കിടക്കുന്ന
Survey & Licensing of vessel ജലവാഹനങ്ങള്‍ (ബോട്ട്, കപ്പൽ തുടങ്ങിയവ) അളന്ന് പരിശോധിച്ച് ലൈസൻസ് കൊടുക്കൽ
Towing കെട്ടിവലിക്കൽ
UnSeaworthy സമുദ്രയാത്രക്ക് ഉചിതമല്ലാത്ത
Voyage സമുദ്രയാത്ര
Wreck കപ്പൽച്ചേതം

10. ഭാരതീയ ചികിത്സാവകുപ്പ്

 അക്ഷി കണ്ണ്
അഗ്നി കൊടുവേലി
അഗ്നികർമം പൊള്ളിക്കുന്ന ചികിത്സ
അജീർണം ദഹനക്കേട്
അഭിഘാതം ചതവ്
അധഃകായം അരയ്ക്കു താഴെ
അനുപാനം ഔഷധത്തിന്റെ കൂടെ ഉപയോഗിക്കുന്ന ദ്രവം
അനുമാനം ഊഹിച്ചെടുക്കുന്നത്
അപബാഹുകം കൈപൊക്കാൻ പ്രയാസം
അഭിഘാതജം അടി, ഇടി മുതലായവ കൊണ്ടുണ്ടാകുന്നത് 
അഭൃംഗം എണ്ണപുരട്ടിത്തടവുക
അമ്ലം പുളി
അരതി താൽപര്യമില്ലായ്മ
അവഗാഹം യുക്തമായ ദ്രവദ്രവ്യത്തിൽ മുക്കിയിരുത്തൽ
അളർക്കവിഷം പേപ്പട്ടിവിഷബാധ
അംഗുലം വിരൽ
ആഖുദംശം എലികടിച്ചുണ്ടാകുന്ന വിഷം
ഉച്ചിടിംഗദംശം പഴുതാരവിഷബാധ
ഉദ്വർത്തനം മുകളിലേക്ക് തിരുമ്മുക
ഉപനാഹം മരുന്ന് പുറമേപുരട്ടി കെട്ടിവയ്ക്കുന്നത്
ഉപനാഹ സ്വേദം രോഗാനുസാരേണ ഔഷധങ്ങള്‍ അരച്ച് ചൂടാക്കി ലേപനം ചെയ്ത് യുക്തമായ ഇലകള്‍ ഉപയോഗിച്ച് കെട്ടി വിയർപ്പിക്കുന്ന ചികിത്സ
ഉഷ്ണോദകം  ചൂടുവെള്ളം
ഊരു തുട
ഔഷധം മരുന്ന്
കടീഗ്രഹം നടുവേദന
കബളം വായിൽക്കൊള്ളുക
കായചികിത്സ ശരീര സംബന്ധമായ രോഗങ്ങള്‍ക്കുള്ള ചികിത്സ
കൃകലാസം ഓന്ത്
കൃശം മെലിഞ്ഞത്
ക്രിയാ ശാരീരം ശരീരപ്രവർത്തനശാസ്ത്രം
ക്ഷതം ചതവ്
ക്ഷതജ വികാരം ചതവു കൊണ്ടുണ്ടാകുന്ന രോഗം
ക്ഷാര കർമം ക്ഷാരം കൊണ്ടുള്ള ചികിത്സ
ക്ഷാളനം ഒഴുക്കൽ, കഴുകൽ
ഗണ്ഡൂഷം ചൂടോടുകൂടി ദ്രവദ്രവ്യങ്ങള്‍ കവിള്‍ക്കൊള്ളുന്ന ചികിത്സ
ഗരം കൃത്രമമായി നിർമിച്ചെടുക്കുന്ന വിഷം
ഗളഗണ്ഡം തൊണ്ടമുഴ
ഗുഞ്ജപ്രമാണം കുന്നിക്കുരുവിന്റെ അളവ്
ഗൃഹധൂമം പുകയിറ
ഗ്രാഹി മലബന്ധമുണ്ടാക്കുന്നത്
ഗ്രീവാഗ്രഹം പിടലിവേദന
ഘൃതം നെയ്യ്
ചൂർണം പൊടി
ജാഗരണം ഉറക്കമൊഴിക്കൽ
ജാനുശൂല മുട്ടുവേദന
ജംഗമ വിഷം പാമ്പ്, പഴുതാര, തേള്‍ മുതലായ ജീവികളിൽനിന്നുണ്ടാകുന്ന വിഷബാധ
ജ്വരം പനി
തക്രം മോര്
തളം നെറുകയിൽ നിർത്തുന്നത്
തർപ്പണം കണ്ണിൽ മരുന്നു നിർത്തൽ
ദർവീകരൻ മൂർഖൻ
ദിനചര്യ ദിവസേന ചെയ്യുന്ന വിധികള്‍
ദീപനം വിശപ്പുണ്ടാക്കുന്നത്
ദൂഷി വിഷം നിർവീര്യമാകാതെ കിടക്കുന്ന വിഷം
ധാന്യാമ്ലം വെപ്പുകാടി
ധാര ഇടമുറിയാതെ ഒഴുകുന്നത്
ധൂമപാനം പുകവലിക്കൽ
നസ്യം മൂക്കിൽക്കൂടി മരുന്നൊഴിച്ചുള്ള ചികിത്സാരീതി
നിദ്രാനാശം ഉറക്കക്കുറവ്
നേത്രം കണ്ണ്
പത്രപോടല സ്വേദം ഇലക്കിഴി
പരിഷേകം യുക്തമായ ദ്രവദ്രവ്യത്താൽ ഒഴിക്കുക
പലം 60 ഗ്രാം
പാണ്ഡു വിളർച്ച
പ്രത്യക്ഷം നേരിട്ടറിയുന്നത്
പ്രച്ഛാനം ശസ്ത്രമുപയോഗിച്ച് ദുഷ്ടരക്തം കുത്തി പുറത്തുകളയുന്ന ചികിത്സ
പ്രതിമർശ നസ്യം പത്ഥ്യമില്ലാതെ നിത്യേന ചെയ്യുന്ന കുറഞ്ഞ അളവിലുള്ള നസ്യം
പ്രസ്ഥം ഇടങ്ങഴി
ബാഹു കൈ
ഭഗ്നം ഒടിവ്
ഭേഷജം മരുന്ന്
ഭംഗം ഒടിവ്
ഭ്രമം തലകറക്കം, തലചുറ്റൽ
മണ്ഡലി അണലി
മണ്ഡൂകവിഷം തവളവിഷം
മധു തേൻ
മസ്തു തൈര് വെള്ളം
മർശനസ്യം കൂടുതലളവിൽ ചെയ്യുന്ന നസ്യം (പഥ്യത്തോടു കൂടി)
മാത്ര അളവ്
മാക്ഷികം തേൻ
മൂലിക സസ്യൗഷധങ്ങള്‍
മൂർച്ഛ ബോധം കെടുക
മൈഥുനം ലൈംഗിക പ്രവൃത്തി
രക്തചാപം രക്തസമ്മർദ്ദം
രക്തമോക്ഷം രക്തം കളയൽ
രക്തസ്തംഭകം രക്തപ്രവാഹം നിർത്തുക
രചനാശാരീരം ശരീരശാസ്ത്രം
രസം സ്വാദ്
രസായന ചികിത്സ ജീർണാവസ്ഥയെ പ്രതിരോധിക്കുന്ന ചികിത്സ
രാജിലം ശംഖുവരയൻ
രുജ വേദന
രോപണം കരിയിക്കൽ, കരിക്കൽ
ലവണം ഉപ്പ്
ലൂതാവിഷം എട്ടുകാലി, ചിലന്തി, ഊറാമ്പുലി ഇവയുടെ വിഷം
വടിക  ഗുളിക
വമനം ഛർദ്ദിപ്പിക്കൽ
വാരാചൂർണം ത്രിഫലചൂർണം
വർത്തി തിരി രൂപത്തിലുള്ളത്
വിരുദ്ധാഹാരം പരസ്പരം കലർന്നാൽ വിഷമായിത്തീരുന്ന ആഹാരങ്ങള്‍
വിരേചനം വയറിളക്കൽ
വിഷാന്നം വിഷം കലർന്ന ഭക്ഷണം
വിഹാരം ജീവിതക്രമം
വൃശ്ചിക ദംശം തേള്‍വിഷബാധ
വൈതരണ വസ്തി ക്ഷാരപ്രധാനമായ പുളി, ശർക്കര ഇവ ചേർത്ത വസ്തി
വൈദ്യൻ ഭിഷഗ്വരൻ
വൈശ്വാനരൻ അഗ്നി
വ്യാധി രോഗം
ശല്യം ശരീരത്തിൽ കടന്ന അന്യവസ്തുക്കള്‍
ശാലക്യതന്ത്രം കഴുത്തിനു മുകളിലുള്ള രോഗചികിത്സാവിഭാഗം
ശിരശൂല തലവേദന
ശിരോവസ്തി തൈലം തലയിൽ നിർത്തുന്ന ക്രിയ
ശ്വിത്രം വെള്ളപാണ്ഡ്
ശോഫം നീര്
ശോഷം മെലിച്ചിൽ
ഷാഷ്ടിക പിണ്ഡ ഞവരക്കിഴി
സ്വേദം വിയർപ്പ്
സ്വേദനം ദ്രവയുക്തമായോ രൂക്ഷമായോ ചെയ്യുന്ന വിയർപ്പിക്കൽ
സ്ഥാവര വിഷം വിഷമുള്ള ധാതുക്കള്‍, ചെടികള്‍ ഇവയിൽനിന്നുണ്ടാകുന്ന വിഷം
സ്ഥൗല്യം തടിച്ചത്
സ്മൃതി ഓർമ
സ്ഫിഗ് ചന്തി 
സ്തംഭനം നിർത്തുക
സ്നേഹം എണ്ണ, എണ്ണമയമുള്ളത്, എണ്ണ ചേർന്നത്
സ്നേഹപാനം എണ്ണ, നെയ്യ്, മാംസരസം ഇവ കഴിക്കുന്നത്

11. ഭൂജലവകുപ്പ്

Acceptable limit                    സ്വീകാര്യപരിധി 
Agreement  ഉടമ്പടി
Alluvium                              ഏക്കൽമണ്ണ്                                
Alpha emitters                                ആൽഫാ വികിരണങ്ങൾ 
Aquifer                                               ജലഭൃതം
Basement Rock                                ആധാരശില
Bed Rock അടിപ്പാറ
Beta emitters                                   ബീറ്റാ വികിരണങ്ങൾ 
Black soil                                     കരിമണ്ണ്
Bore well   കുഴൽക്കിണർ 
Catchment area  വൃഷ്ടിപ്രദേശം
Characteristic                               സവിശേഷമായ 
Check dam    തടയണ
Chlorination                                 ക്ലോറിൻ കലർത്തൽ 
Clay    കളിമണ്ണ് 
Coliform Bacteria                    കോളിഫോറം ബാക്ടീരിയ
Collapse  ഇടിഞ്ഞുവീഴുക 
Color                                              നിറം 
Colorimetry                                   കളറിമെട്രി  
Completion  പൂർത്തീകരണം 
Crust                                             ഭൂവല്ക്കം
Desirable limit                              അഭികാമ്യ പരിധി 
Detection                           കണ്ടുപിടിക്കൽ 
Diameter വ്യാസം
Discharge   വെളളത്തിന്റെ ഒഴുക്കിന്റെ അളവ്
Disinfectant                                  അണുനാശനി  
Disinfection                         അണുനാശനം
Drainage                                      നീരൊഴുക്ക്
Drilling   തുരക്കുക 
Drilling Rig  ഡ്രില്ലിംഗ് റിഗ്ഗ്
Drinking water                             കുടിവെളളം
Drought                                                       വരൾച്ച
Dug well  കുഴിക്കിണർ 
E-coli                             ഇ-കോളി
Electrical Resistivity                         വൈദ്യുതപ്രതിരോധത 
Electrodes ഇലക്‌ട്രോഡുകൾ
End cap മൂടി
Erosion    മണ്ണൊലിപ്പ്
Estimate  അടങ്കൽ 
Evapo Transpiration                                ബാഷ്പസ്വേദനം
Execution  നടപ്പിലാക്കൽ
Extrusive rock   ബാഹ്യശില   
Filter Point well  ഫിൽട്ടർ പോയിന്റ് കിണർ 
Flood plain  പ്രളയസമതലങ്ങൾ
Flouride ഫ്‌ലൂറൈഡ്    
Free residual chlorine                  സ്വതന്ത്ര അവക്ഷിപ്ത ക്ലോറിൻ
Fuel Consumption   ഇന്ധന ഉപഭോഗം
General parameters                 പൊതുവായ ഘടകങ്ങൾ 
Geological Formation  ഭൂഗർഭസ്ഥരങ്ങൾ 
Geophysical ഭൂഭൗതികം
Geophysical Survey       ഭൂഭൗതിക സർവ്വെ
Glaciers    ഹിമാനികൾ
Ground water Development ഭൂജലവികസനം  
Ground Water Investigation              ഭൂജലപര്യവേക്ഷണം     
Ground water recharge ഭൂജല സംപോഷണം
Groundwater  ഭൂജലം
Hand Pump     കൈപ്പമ്പ്
Hydrological cycle  ജലചക്രം
Hydrostatic pressure   ഭൂവിസ്ഥിര മർദ്ദം
Igneous rock  ആഗ്നേയശില
Infiltration  ഊർന്നിറങ്ങുക
Intrusive rock   ആന്തരശില
Iron                                     ഇരുമ്പ്   
Land slide   ഉരുൾപൊട്ടൽ
Laterite  വെട്ടുകല്ല്
Lead                                   ഈയം
Location   സ്ഥാനം  
Mansoon Season മൺസൂൺ (മഴക്കാലം)
Marginal farmer  നാമമാത്ര കർഷകൻ 
Mercury                               രസം
Metamorphic rock   കായാന്തരിത ശില 
Mineral   ധാതു
Miniral oil                                     ധാതുക്കളിൽ നിന്നെടുക്കുന്ന എണ്ണ 
Odour                               മണം 
Organism                                        ജീവി
Over burden        മേൽമണ്ണിന്റെ കനം 
Permeability  പ്രവേശനീയത
Permissible limit                       അനുവദനീയപരിധി 
Pesticide residues                    കീടനാശിനിയുടെ അവക്ഷിപ്തം    
Pesticides                           കീടനാശിനി 
PH value                                      പി.എച്ച്. മൂല്യം              
Phenolic compounds              കാർബോളിക്ക് അമ്ലം അടങ്ങിയ സംയുക്തം
Physical parameters                     ഭൗതിക ഘടകങ്ങൾ 
Porosity പോറോസിറ്റി
Profiling                                                       പ്രൊഫൈലിങ്
Pumping test  ജലക്ഷമത നിർണ്ണയം
Purpose ലക്ഷ്യം
Radioactive substances റേഡിയോ ആക്ടീവതയുളള പദാർത്ഥങ്ങൾ
Rain gauges  വർഷമാപിനി, മഴയളവുയന്ത്രം 
Rain Water Harvesting മഴവെളള സംഭരണം 
Rainfall  മഴ   
Refund തുക തിരികെനൽകൽ
Remote sensing റിമോട്ട് സെൻസിങ്
Rotary Drilling  റോട്ടറി ഡ്രില്ലിംഗ്
Scheme   പദ്ധതി
Sedimentary rock  അവസാദശില
Soil erosion മണ്ണൊലിപ്പ്
Source                               സ്രോതസ്സ്  
Specification                                 മാനദണ്ഡം
Spectrophotometry                     സപെക്‌ട്രോഫോട്ടോമെട്രി   
Strike  സ്‌ട്രൈക്ക് 
Subsidy   സബ്‌സിഡി
Subsurface dyke   അടിയണ
Syncline    കീഴ്മടക്ക്
Tank  സംഭരണി
Taste                                 രുചി 
Titration                                        അനുമാപനം 
Topography                                  ഭൂപ്രകൃതി
Total coliform                        മൊത്തം കോളിഫോം
Total Dissolved Solids                 മൊത്തം ലയിച്ചുചേർന്ന ഖരപദാർത്ഥങ്ങൾ
Transpiration സസ്യസ്വേദനം 
Tube well  ട്യൂബ് കിണർ  
Turbidity                                       കലക്കൽ 
Undulating                                    നിമ്‌നോന്നദം
Up stream   മേൽച്ചാൽ
Valley fill     താഴ്‌വര മണ്ണ്
Vertical sounding                              വെർട്ടിക്കൽ സൗണ്ടിങ്
Water borne diseases                  ജലജന്യരോഗങ്ങൾ 
Water Quality Testing                 ജലത്തിന്റെ ഗുണനിലവാര പരിശോധന                          
Water Resources                       ജലവിഭവം  
Water shed   നീർത്തടം 
Water table ജലവിതാനം
Weathering    അപക്ഷയം 
Well Logging   വെൽ ലോഗിങ്
Yield test    ജലക്ഷമതാ പരിശോധന
Zink                                                നാകം

12. വ്യവസായ- വാണിജ്യവകുപ്പ്

Administrative sanction ഭരണാനുമതി
Allotment അനുവദിക്കുക, അനുവദിച്ച തുക 
Annual plan വാർഷിക പദ്ധതി
Artisans കൈത്തൊഴിലുകാരൻ
Assigned land പതിച്ചുകിട്ടിയ ഭൂമി
Assignment Application പതിച്ചു നൽകുന്നതിനുള്ള അപേക്ഷ
Centrally sponsored scheme കേന്ദ്രാവിഷ്കൃത പദ്ധതി
Citizen charter പൗരാവകാശരേഖ
Cluster കൂട്ടം, സംഘം
Commerce വാണിജ്യം
Conciliation അനുരഞ്ജനം
Consultancy സാങ്കേതിക പരിജ്ഞാനം നൽകുക
Credit Flow വായ്പാ ലഭ്യത
Dissemination വ്യാപനം
Diversification വൈവിധ്യവത്ക്കരണം
Eco Friendly പരിസ്ഥിതി സൗഹൃദം
Effluent മലിനജലം
Employment Generation തൊഴിൽസൃഷ്ടി
Enterprise സംരംഭം
Entrepreneur സംരംഭകൻ
Entrepreneurship സംരംഭകത്വം
Entrepreneurship Development Programme സംരംഭകത്വ വികസന പദ്ധതി
Entrepreneurship Guidance Cell സംരംഭ മാർഗനിർദേശങ്ങള്‍
Entrepreneurship Promotion സംരംഭകത്വ  പ്രോൽസാഹനം
Essentially certificate ആവശ്യകതാ സർട്ടിഫിക്കറ്റ് 
Execution നടത്തിപ്പ്, നിർവഹണം
Exhibition പ്രദർശനം
Expansion വിപുലീകരണം
Extension വികസനം
Face to Face meet മുഖാമുഖം പരിപാടി
Facilitate എളുപ്പമാക്കുക, സുഗമമാക്കുക, സുകരമാക്കുക
Facilitator സഹായദാതാവ്
Firm സ്ഥാപനം
Foreign collaboration വിദേശ പങ്കാളിത്തം/സഹകരണം
Government Share participation സർക്കാർ ഓഹരി പങ്കാളിത്തം
Grant സഹായധനം
Growth Centre വളർച്ചാകേന്ദ്രം
Hand holding service കൈകൊടുത്തു സഹായം
Handcraft കരകൗശലം
Human resource മനുഷ്യവിഭവശേഷി
Incentive Scheme പ്രോത്സാഹനാനുകൂല്യ പദ്ധതി 
Industrial Cluster വ്യാവസായിക സമുച്ചയം
Industrial Consortium വ്യാവസായിക കൂട്ടായ്മ
Industrial Development Area വ്യവസായ വികസനമേഖല
Industrial Development Fund വ്യവസായ വികസനനിധി
Industrial Development Plot വ്യവസായ വികസനപ്രദേശം
Industrial estate വ്യവസായ എസ്റ്റേറ്റ്
Industrial growth വ്യാവസായിക വളർച്ച
Industry വ്യവസായം
Infrastructure development അടിസ്ഥാനസൗകര്യ വികസനം
Integrated Project സംയോജിത പദ്ധതി
Investment Meet നിക്ഷേപക സംഗമം
Investment subsidy മൂലധന നിക്ഷേപ സഹായധനം
Jurisdiction അധികാരപരിധി
Liquidation സ്ഥാപനം നിര്‍ത്തലാക്കല്‍, സമാപ്തീകരണം
Loan Repayment വായ്പാ തിരിച്ചടവ്
Man power മനുഷ്യശക്തി
Management നടത്തിപ്പ്, നിർവഹണം
Margin Money Loan മാർജിൻ മണി ലോൺ
Market കമ്പോളം
Marketing വിപണനം
Mini Industrial Estate ലഘുവ്യവസായ എസ്റ്റേറ്റ്
Modernization നവീകരണം
Moratorium നിരോധനം
Mortgage പണയപ്പെടുത്തുക
Multi storeyed Industrial Estate ബഹുനില വ്യസായ സമുച്ചയം
Notification വിജ്ഞാപനം
Old Age pension വാർദ്ധ്യകകാല പെൻഷൻ
Optimise പാരമ്യത്തിലെത്തിക്കുക, ഉയർത്തിക്കാട്ടുക
Organizer സംഘാടകൻ
Partnership പങ്കാളിത്തം
Penal Interest പിഴപ്പലിശ
Petition പരാതി
Petitioner ഹർജിക്കാരൻ/പരാതിക്കാരൻ
Plaint അന്യായം
Pollution മലിനീകരണം
Pollution Control മലിനീകരണ നിയന്ത്രണം
Processing പ്രക്രിയ
Productivity ഉൽപ്പാദനക്ഷമത
Prohibitory injunction ശാശ്വത നിരോധന ഉത്തരവ്
Public Grievance cell പൊതുജന പരാതിപരിഹാരസെൽ
Public Sector Undertakings പൊതുമേഖലാ സ്ഥാപനങ്ങള്‍
Ratification അംഗീകരണം, ശരിവയ്ക്കൽ
Recast ഉടച്ചുവാർക്കുക
Rehabilitation പുനരധിവാസം
Renewal പുതുക്കുക
Renovation പുതുക്കിപ്പണിയുക
Repayment തിരിച്ചടവ്
Representation നിവേദനം
Reschedule പട്ടിക പുതുക്കുക, പട്ടിക പുതുക്കൽ
Resources വിഭവം
Restructuring പുനഃക്രമീകരണം
Sale Tax exemption വില്പന നികുതിയിളവ്
Set up തുടങ്ങുക, സ്ഥാപിക്കുക
Share ഓഹരി
Sick industrial unit പീഡിത വ്യവസായ യൂണിറ്റ്
Sick unit Revival പീഡിത യൂണിറ്റ് പുനഃരുദ്ധാരണം
Single window ഏകജാലകം
Skill upgradation വൈദഗ്ധ്യം ഉയർത്തൽ
State Level Committee സംസ്ഥാനതല സമിതി
Store Purchase Rule സ്റ്റോർ പർച്ചേസ് ചട്ടങ്ങള്‍
Suit വ്യവഹാരം
Task Force കർമസേന
Technical sanction സാങ്കേതിക അനുമതി
Technology സാങ്കേതികവിദ്യ
Technology Clinic സാങ്കേതികവിദ്യാ ക്ലിനിക്
Thrust Industries ഊന്നൽ വ്യവസായം
Trade വ്യാപാരം
Trade Fair വ്യാപാരമേള
Traditional Industries പരമ്പരാഗത വ്യവസായങ്ങള്‍
Utilization Certificate വിനിയോഗ സാക്ഷ്യപത്രം
Value addition മൂല്യ വർദ്ധനവ്
Women empowerment സ്ത്രീ ശാക്തീകരണം
Workshop ശിൽപ്പശാല

13. ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്

Administrative Sanction ഭരണാനുമതി
Agreement ഉടമ്പടി, കരാര്‍
Auction Hall ലേലപ്പുര
Barge ചങ്ങാടം
Basement അടിത്തറ
Basin ശാന്തമായ ജലനിരപ്പ്/നൗകാശയം
Boring തുളയ്ക്കൽ   
Brackish Water fish farm ഓരുജലമത്സ്യജലാശയം
Breakwater പുലിമുട്ട്
Ceiling മച്ച്, തട്ട്
Circumference ചുറ്റളവ്
Column തൂണ്‍
Construction നിര്‍മാണം
Core ദ്രുവം, കാംപ്, കോര്‍
Current പ്രവാഹം
Dam അണക്കെട്ട്
Depreciation മൂല്യശോഷണം
Design രൂപകല്‍പ്പന
Dredger മണ്ണുമാന്തി
Earnest Money Deposit നിരതദ്രവ്യനിക്ഷേപം
Earthwork മണ്‍വേല
Entrance Channel പ്രവേശന കവാടം
Erosion മണ്ണൊലിപ്പ്
Estimate മതിപ്പുചെലവ്
Estuary അഴിമുഖം
Fish Landing Centre മത്സ്യം കരയ്ക്കടുപ്പിക്കല്‍ കേന്ദ്രം
Fishing Harbour മത്സ്യബന്ധന തുറമുഖം
Groyne കടല്‍ഭിത്തി
Guidelight വഴികാട്ടി വിളക്ക്
Handrail കൈപിടി
Harbour തുറമുഖം
Hygiene  ആരോഗ്യപരമായ
Impact ആഘാതം
Interim ഇടക്കാല
Investigation അന്വേഷണ ഗവേഷണം
Land Acquisition ഭൂമി പൊന്നുംവിലയ്ക്കെടുക്കൽ  
Laterite Stone വെട്ടുകല്ല്
Leeward Breakwater ഉപപുലിമുട്ട്
Mechanised യന്ത്രവല്‍കൃതം
Model study മാതൃകാപഠനം
Mortar ചാന്ത്
Negotiation കൂടിയാലോചന
Peeling shed ചെമ്മീന്‍തൊലി പൊളിയ്ക്കുന്ന ഷെഡ്
Petition അപേക്ഷ, ഹര്‍ജി, നിവേദനം, പരാതി
Pier കടല്‍പ്പാലം, പാലങ്ങളുടെ ഇടയ്ക്കള്ള സപ്പോര്‍ട്ട്
Plastering work തേയ്പു പണി
Prawn Hatchery  ചെമ്മീന്‍കുഞ്ഞു വളര്‍ത്തൽ കേന്ദ്രം
Probable amount of contract ഏകദേശ കരാര്‍തുക
Project പദ്ധതി
Project report പദ്ധതി രൂപരേഖ
Protection സംരക്ഷണം
Quoted rate ഉദ്ധരിച്ച നിരക്ക്
Roof മേൽക്കൂര  
Rubble പാറ, കരിങ്കല്ല്
Rubble mound കരിങ്കല്ലുകൊണ്ടു നിർമ്മിച്ച
Sand Bar മണൽത്തിട്ട
Sanitary ശുചിത്വം
Scaffolding ചട്ടക്കൂട്
Seawall കടല്‍ഭിത്തി
Seaward Breakwater പ്രധാനപുലിമുട്ട്
Main Breakwater
Selection Notice തിരഞ്ഞെടുത്തതായുള്ള അറിയിപ്പ്
Shore തീരം
Shrimp Hatchery മത്സ്യകുഞ്ഞുവളര്‍ത്തൽകേന്ദ്രം
Shrinkage സങ്കോചം
Superstructure മേല്‍ഘടന
Supply order വിതരണ ഉത്തരവ്
Technical സാങ്കേതികം
Technical Sanction സാങ്കേതികാനുമതി
Tide വേലിയേറ്റം
Timber തടി
Traditional  Fisherman പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍
Waterfront നദീതടപ്രദേശം 
Waves തിരമാലകള്‍

14. സിവിൽ സപ്ലൈസ് വകുപ്പ്

Above poverty line beneficieries ദാരിദ്രരേഖയ്ക്കു മുകളിലുള്ള ഉപഭോക്താക്കള്‍
Adjustment price ഏകീകരണ വില
Asafoetida കായം
Authorised Retail Distributor അംഗീകൃത ചില്ലറ വിതരണക്കാരന്‍
Authorised Wholesale Distributor അംഗീകൃത മൊത്തവിതരണക്കാരന്‍
Below poverty line beneficieries ദാരിദ്രരേഖയ്ക്കു താഴെയുള്ള  ഉപഭോക്താക്കള്‍
Blackgram split (with husk) ഉഴുന്ന് തോടോടെ പിളര്‍ന്നത്
Blackgram split (without husk) ഉഴുന്ന് പിളര്‍ന്നത് (തോടില്ലാത്തത്)
Blackgramdhal ഉഴുന്നു പരിപ്പ്
Blackmarket കരിഞ്ചന്ത
Boiled rice പുഴുക്കലരി
Central issue price കേന്ദ്ര വിതരണവില
Chilly മുളക്
Commissionerate of Civil Supplies സിവില്‍സപ്ലൈസ് കമ്മിഷണറുടെ കാര്യാലയം
Confiscate കണ്ടുകെട്ടുക
Confiscation കണ്ടുകെട്ടല്‍
Consumer ഉപഭോക്താവ്
Consumer Affairs ഉപഭോക്തൃകാര്യം
Consumer Dispute Redressal Commission ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്‍
Consumer Dispute Redressal Forum ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി
Consumer goods ഉപഭോക്തൃ  സാധനങ്ങള്‍
Consumer Protection ഉപഭോക്തൃ സംരക്ഷണം
Control Orders നിയന്ത്രണ ഉത്തരവുകള്‍
Dealer കച്ചവടക്കാരന്‍, വ്യാപാരി
Declaration form സത്യപ്രസ്താവനാ ഫാറം
Differential coast വ്യത്യസ്തവില, ഭിന്നവില
District Supply Officer ജില്ലാ സപ്ലൈ ഓഫീസര്‍
Essential Commodities Act അവശ്യസാധന ആക്ട്  
Fair price shop ന്യായവിലക്കട
Food Advisory Committee ഭക്ഷ്യോപദേശക സമിതി
Food security ഭക്ഷ്യസുരക്ഷ
Forum ചര്‍ച്ചാവേദി
Freight charge ചരക്കുകൂലി
Garlic വെളുത്തുള്ളി
Ghee നെയ്യ്
Gingely oil എള്ളെണ്ണ
Ginger ഇഞ്ചി
Grain ധാന്യം
Gram പയറുവര്‍ഗ്ഗം
Gramdhal കടലപ്പരിപ്പ്
Green gramchal ചെറുപയര്‍പരിപ്പ്
Green gramchal ചെറുപയര്‍
Greenchilly പച്ചമുളക്
Groundnut നിലക്കടല
Groundnut oil കടലയെണ്ണ
Hoarding പൂഴ്ത്തിവയ്പ്
Hoarding & Profiteering പൂഴ്ത്തിവെയ്പ്പും കൊളളലാഭമെടുക്കലും
Holder of permit പെര്‍മിറ്റുടമ
Horsegram മുതിര
Implementation നിര്‍വഹിക്കല്‍, പ്രയോഗത്തില്‍ വരുത്തല്‍
Impose ചുമത്തുക
Indent ആവശ്യപ്പട്ടിക
Kerala Kerosene Control Order, 1968 1968ലെ കേരള മണ്ണെണ്ണ നിയന്ത്രണ ഉത്തരവ്
Kerosene oil മണ്ണെണ്ണ
Kerosene Wholesale Dealer മണ്ണെണ്ണ മൊത്തവ്യപാരി
Ladiesfinger വെണ്ടയ്ക്ക
License ലൈസന്‍സ്, അനുവാദപത്രം
Licensee ലൈസന്‍സി
Lifting വിട്ടെടുക്കല്‍
Linking സംയോജിക്കല്‍
Liquified Petrolium Gas ദ്രവീകൃത പെട്രോളിയം വാതകം
Loading & Unloading കയറ്റിറക്ക്
Lobia വന്‍പയര്‍
Long term grain policy ദീര്‍ഘകാലധാന്യനയം
Maize ചോളം
Methy ഉലുവ
Mid Day Meal Scheme ഉച്ചഭക്ഷണ പദ്ധതി
Mustard കടുക്
Mustard oil കടുകെണ്ണ
Off take ചെലവ്
Onion ഉള്ലളി
Open market പൊതുവിപണി
Paddy procurement നെല്ല് സംഭരണം
Panchayath level Food Advisory Committee പഞ്ചായത്തുതല ഭക്ഷ്യോപദേശക സമിതി
Potato ഉരുളക്കിഴങ്ങ്
Procurement സാമ്പാദിക്കല്‍, സംഭരണം
Public Distribution System പൊതുവിതരണ സമ്പ്രദായം
Pumpkin മത്തന്‍
Raid മിന്നല്‍പ്പരിശോധന
Ration shop റേഷന്‍കട
Raw rice പച്ചരി
Re-linking പുന:സംയോജനം
Retail dealer ചില്ലറവ്യാപാരി
Retail issue price ചില്ലറ വില്പനവില
Rice അരി
Sale proceeds വിറ്റുവരവ്
Savola വലിയ ഉള്ളി
Seizure നിയമപരമായ പിടിച്ചെടുക്കല്‍
Snake gourd പടവലങ്ങ
Statelevel Food Advisory Committee സംസ്ഥാനതല ഭക്ഷ്യോപദേശക സമിതി
Statutory Rationing നിയമപരമായ റേഷനിംഗ്
Stock in hand കൈവശശേഖരം
Stock position ശേഖരനില
Sugar പഞ്ചസാര
Taluk Supply Officer താലൂക്ക് സപ്ലൈ ഓഫീസര്‍
Tamarind പുളി
Targeted Public Distribution System ലക്ഷ്യാധിഷ്ഠിത പൊതുവിതരണ സമ്പ്രദായം
Tomato തക്കാളി
Toordhal തുവരപ്പരിപ്പ്
Turmeric മഞ്ഞള്‍
Urd washed തൊലികളഞ്ഞ ഉഴുന്ന്
Vegetables പച്ചക്കറികള്‍
Vigilance Committee ജാഗ്രതാസമിതി
Voluntary Consumer Organisation ഉപഭോക്തൃ സന്നദ്ധ സംഘടന
Wheat ഗോതമ്പ്‌
Wholesale dealer മൊത്തവ്യാപാരി

15. കയർവികസന വകുപ്പ്

Adjudge വിധിക്കുക
Amalgamation സംയോഗം , ഏകീകരണം
Appeal powers അപ്പീല്‍ അധികാരം
Arbitration tribunal  മദ്ധ്യസ്ഥ കോടതി
Auctioneer ലേലക്കാരൻ
Authenticity  പ്രാമാണികത
Authorized capital  അംഗീകൃത മൂലധനം
Block cost മൊത്തം ചെലവ്
Central society കേന്ദ്രസംഘം
Codification  ക്രോഡീകരണം, നിയമ ക്രമീകരണം
Declaratory decree സ്ഥാപനാത്മക വിധി
Declared policy  പ്രഖ്യാപിത നയം
Deemed to be  ആയി ഗണിക്കപ്പെടുന്ന, കണക്കാക്കപ്പെടുന്ന
Defunct  പ്രവര്‍ത്തനശൂന്യമായ
Deponent മൊഴി കൊടുക്കുന്നവൻ
Disclaim നിരസിക്കൽ
Discrepancy പൊരുത്തക്കേട്
Enactment  നിയമനിർമാണം
Enact നിയമം നിർമിക്കുക
Erection of machinery  യന്ത്രം സ്ഥാപിക്കൽ
Execution of decree വിധി നടത്തൽ, 
Execution of proceedings  വിധിനടത്തൽ നടപടികള്‍
Exigency അനിവാര്യം, അടിയന്തര സ്ഥിതി
Expediency  കാലോചിതത്വം
Expedient  അനുകൂലമായ. കാലോചിതമായ
Expedite action നടപടി ത്വരിതപ്പെടുത്തുക
Expulsion  നിഷ്കാസനം ചെയ്യൽ
Extreme penalty of law നിയമം നൽകുന്ന പരമാവധി ശിക്ഷ, വധശിക്ഷ, മരണശിക്ഷ
Fabrication of charge കുറ്റാരോപണം കെട്ടച്ചമയ്ക്കുക
Fall in price വിലയിടിയുക
Forfeiture  കണ്ടുകെട്ടൽ
Fidelity bond വിശ്വാസപത്രം, വിശ്വാസരേഖ
Financial legislation  സാമ്പത്തിക നിയമനിർമാണം
Financial obligation ധനബാദ്ധ്യതകള്‍
Floating capital വ്യാപാര മൂലധനം, അസ്ഥിര മൂലധനം
Follow up negotiation  തുടർ കൂടിയാലോചന
For a time of years കുറേ വർഷത്തേക്ക്
Forged document  വ്യാജനിർമിത രേഖ
Heir Expectant  പ്രതീക്ഷിതാവകാശി
Hither to ഇതുവരെ
Hoardings  ശേഖരിച്ചു വയ്ക്കുക, പൂഴ്ത്തി വയ്ക്കുക
Illegal gratification അനധികൃതപ്രതിഫലം
Illegitimate  നിയമാനുസൃതമല്ലാത്ത
Illicit നിയമവിരുദ്ധമായ, ലൈസൻസില്ലാത്ത, വ്യാജം
Impede തടസ്സപ്പെടുത്തുക
In good faith ഉത്തമവിശ്വാസത്തോടെ
Inadmissible അസ്വീകാര്യമായ, അനുവദനീയമല്ലാത്ത
Incompetence ക്ഷമതയില്ലാത്ത, സാമര്‍ത്ഥ്യമില്ലായ്‌മ, കഴിവില്ലായ്‌മ
Inconsistent statement വിരുദ്ധപ്രസ്താവന, പരസ്പരം യോജിക്കാത്ത പ്രസ്താവന
Indemnity നഷ്ടോത്തരവാദം ചെയ്ക
Indispensable  അപരിഹാര്യമായ
Indiscriminately  വ്യത്യാസം നോക്കാതെ
Inevitable payments അനിവാര്യ ചെലവുകള്‍
Inequitable  നീതിപൂർവമല്ലാത്ത
Inexperience  പരിചയക്കുറവ്
Infraction ലംഘനം
Infringe  അതിലംഘിക്കുക
Instrument of gift  ദാനപത്രം, ഇഷ്ടദാനപത്രം
Instigate  ഉത്സാഹിപ്പിക്കുക
Intra vires അധികാര പരിധിക്കുള്ളിലുള്ള
In toto  പൂർണമായി, മുഴുവനായ
Ipso facto സ്വതസിദ്ധം, യഥാർത്ഥത്തിൽ
Ipso jure നിയമപ്രകാരം
Jointly and severally  കൂട്ടായും വെവ്വേറെയായും, കൂട്ടായും ഒറ്റയ്ക്കും 
Judgment debtors  വിധിക്കടക്കാരൻ
Just and equitable  നീതിയുക്തവും സമത്വപൂർണവുമായ
Just & fair  നീതിയുക്തവും ഉചിതവും
Limitation limit  കാലഹരണ പരിധി
Motion of ebrue സമാനപ്രമേയം
Over ride അസാധുവാക്കുക
Precedence  കീഴ്നടപ്പ്, മുൻഗണന, മുൻപതിവ്
Precedent കഴിഞ്ഞ, മുൻപുള്ള
Presumption അനുമാനം
Pronounce  judgment വിധി പ്രസ്താവിക്കുക 
Redemption of mortgage  ഒറ്റി ഒഴിപ്പിക്കൽ, പണയം ഒഴിപ്പിക്കൽ
Residuary powers  ശിഷ്ടാധികാരങ്ങള്‍
Verbal agreement  വാക്കാൽക്കരാർ 
Verdict തീർപ്പ്, അഭിപ്രായം, വിധി
Version മൊഴി 
Vest നിക്ഷിപ്തമാക്കൽ
Wipe off ഇല്ലാതാക്കുക
Wrongful dismissal  അന്യായമായ പിരിച്ചുവിടൽ

16. ട്രഷറി വകുപ്പ്

Alteration മാറ്റംവരുത്തൽ
Memorandum മെമ്മോറാണ്ടം
Allotment of fund അനുവദിച്ച തുക
Annual closing Balance Certificate വർഷാന്ത്യ നീക്കിയിരുപ്പ് സർട്ടിഫിക്കറ്റ്
Annual Interest Sheet പ്രതിവർഷ പലിശപ്പത്രിക
Appropriation Control Register തുകവിനിയോഗ നിയന്ത്രണ രജിസ്റ്റർ
Cash Account കാഷ് അക്കൗണ്ട്
Cash Box പണപ്പെട്ടി
Chalan Form ചലാൻ ഫാറം
Consolidated Treasury Receipt സമാഹൃത ട്രഷറി വരവ്
Double Lock ഇരട്ടപ്പൂട്ട്
Excess Retention of Cash Balance പരിധിയിൽക്കൂടുതൽ പണം കൈവശം വയ്ക്കൽ
Fraudulent Payment കപടപൂർവം പണം നൽകൽ
Incentive Payment പ്രോത്സാഹനത്തുക
Imprest money കരുതൽധനം
Joint Verification of Safe Custody Articles സുരക്ഷിത കൈവശവസ്തുക്കളുടെ സംയുക്ത പരിശോധന
Junior Accountant ജൂനിയർ അക്കൗണ്ടന്റ്
Lapsed Deposit കാലഹരണപ്പെട്ട നിക്ഷേപം
Life Time Arrear ജീവിതകാല കുടിശ്ശിക
List of Payment (LOP) പണംകൊടുക്കൽപ്പട്ടിക
Mail Transfer തപാൽവഴിയുള്ള ഇടപാട്/മാറ്റം
Money Order Personal Deposit മണി ഓർഡർ മുഖേനയുള്ള വ്യക്തിഗത നിക്ഷേപം
Mustering നേരിട്ടുള്ള സാക്ഷ്യപ്പെടുത്തൽ
Nomination Form നാമനിർദേശ പത്രിക
Objection ആക്ഷേപം, തടസ്സം
Opening Balance പ്രാരംഭ തുക
Pay-in-Slip പേ-ഇൻ-സ്ലിപ്
Pension പെൻഷൻ
Pensioners Treasury Savings Bank പെൻഷൻകാരുടെ ട്രഷറി സേവിങ്സ് ബാങ്ക്
Periodical ആനുകാലികം
Personal Deposit Account വ്യക്തിഗത നിക്ഷേപക്കണക്ക്
Protective Endorsement സംരക്ഷകമായ മേലൊപ്പ്
Reconciliation പൊരുത്തപ്പെടുത്തൽ
Recovery of Over Payment അധികതുക ഈടാക്കൽ
Rendering of Account അക്കൗണ്ടുവിവരം നൽകൽ
Revenue Deposit റവന്യൂ നിക്ഷപം
Safe Custody Articles സുരക്ഷിത കൈവശ വസ്തുക്കള്‍
Savings Bank Passing Officer സേവിംഗ്സ്ബാങ്ക് പാസ്സിംഗ് ഓഫീസർ
Schedules പട്ടികകള്‍
Selection Grade Accountant സെലക്ഷൻ ഗ്രേഡ് അക്കൗണ്ടന്റ്
Senior Accountant സീനിയർ  അക്കൗണ്ടന്റ്
Specimen Signature Card മാതൃകാ ഒപ്പുചീട്ട്
Stamp Depot സ്റ്റാമ്പ് ഡിപ്പോ
Stamp Vendor സ്റ്റാമ്പ് വിൽപ്പനക്കാരൻ/വെണ്ടർ
Stock Register സ്റ്റോക്ക് രജിസ്റ്റർ
Strong Room ബന്തവസ്സു മുറി, സ്ട്രോങ് റൂം
Strong Room Fitness Certificate സ്ട്രോങ് റൂം/ബന്തവസ്സു മുറിയുടെ ബലക്ഷമതാ സാക്ഷ്യപത്രം
Sub Treasury സബ്ട്രഷറി
Surprise Cash Verification മുന്നറിയിപ്പില്ലാതെയുള്ള പണം ഒത്തുനോക്കൽ
Teller Counter ഏകജാലകം
Token ടോക്കൺ, ചാപ്പ
Transaction ഇടപാട്
Treasurer ഖജാൻജി, ട്രഷറർ
Treasury ട്രഷറി, ഖജനാവ്
Treasury Information System ട്രഷറി വിവരസംവിധാനം
Treasury Irregularities ട്രഷറി സംബന്ധമായ ക്രമക്കേടുകള്‍
Treasury Public Account ട്രഷറി പബ്ലിക് അക്കൗണ്ട്
Treasury Savings Account ട്രഷറി സേവിങ്സ് അക്കൗണ്ട്
Treasury Savings Bank ട്രഷറി സേവിങ്സ് ബാങ്ക് 
Vendor's Day Book വെണ്ടർമാരുടെ നാള്‍വഴിപ്പുസ്തകം
Work Deposit കരാർപണിക്കായുള്ള നിക്ഷേപം